പൂജ രഹസ്യമായി വിവാഹിതയായി ?

Thursday, 5 June 2014

തെന്നിന്ത്യന്‍ നായിക പൂജയുടെ വിവാഹം വളരെ രഹസ്യമായി നടന്നുവെന്ന്. കഴിഞ്ഞ ദിവസങ്ങളില്‍ കോളിവുഡിലെ ചില മാധ്യമങ്ങളിലടക്കം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചവാര്‍ത്തയാണിത്. വിവാഹ വസ്ത്രത്തോടൊപ്പം അപരിചതനായ ഒരു ആളിനൊപ്പം പൂജ നില്‍ക്കുന്ന ഫോട്ടോയടുകൂടിയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്തകള്‍ കേട്ടവര്‍ കേട്ടവര്‍ ഏറ്റു പിടിച്ചു. പിന്നെയല്ലേ കാര്യം വ്യക്തമായത്. വിവാഹം നടന്നു എന്നുള്ളത് സത്യം തന്നെ. പക്ഷെ അതൊരു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog