വിജയ് അല്ല തലയാണ് ഇനി മുരുഗദോസിന് കൂട്ട്

Thursday, 5 June 2014

ആക്ഷന്‍ ത്രില്ലറുകളിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ എ ആര്‍ മുരുഗദോസ് തലയുമായി കൈകോര്‍ക്കുന്നു. വിജയ് നായകനായ കത്തി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ അജിത്തിനെ നായകനാക്കി ചിത്രമൊരുക്കനാണ് സംവിധായകന്‍ ഉദ്ദേശിയ്ക്കുന്നു. വിജയ്, സൂര്യ എന്നിവരെ നായകരാക്കി മുരുഗദോസ് ഒരുക്കിയ മിക്ക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. അജിത്തുമായി മുരുഗദോസ് കൈകോര്‍ക്കുന്നത് ഇരുവരുടേയും ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog