നാളെ പിരിയും, ഇന്ന് പിരിയും, ഇപ്പോള്‍ പിരിയും... ഒടുവില്‍ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ആ വേര്‍പിരിയല്‍ യാഥാര്‍ത്ഥിലേക്ക്. ചലച്ചിത്ര താരങ്ങളും താരദമ്പതികളുമായ ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടുന്നു. വളരെ നാളുകള്‍ക്ക് മുമ്പേ ദിലീപും മഞ്ജുവും പിരിയുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും എല്ലാം രണ്ടുപേരും നിഷേധിച്ചു. ഒടുവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വീണ്ടും ഈ വേര്‍പിരിയല്‍
Read Full Story
Read Full Story

No comments:
Post a Comment