സീരിയല്‍ രംഗത്ത് നിന്ന് ഒട്ടേറെപ്പേര്‍ സിനിമയിലേക്ക് എത്താറുണ്ട്. ദിവ്യ ഉണ്ണി മുതല്‍ നമിത പ്രമോദ് വരെ എത്രയോ നായികമാര്‍ സീരിയല്‍ രംഗത്ത് നിന്ന് സിനിമയില്‍ എത്തിയവരാണ്. ആ കൂട്ടത്തിലേയ്ക്ക് ഇതാ മറ്റൊരു നടി കൂടി. പ്രതീക്ഷ. പ്രതീക്ഷയെന്ന് പറഞ്ഞാല്‍ മനസിലാവില്ലായിരിയ്ക്കും പക്ഷേ ഏഷ്യാനെറ്റിലെ അമ്മ സീരിയലിലെ വില്ലത്തി മീനാക്ഷിയാണ് സിനിമയിലേക്ക് പോകുന്ന താരം. നെഗറ്റീവ് റോളിലൂടെ
Read Full Story
Read Full Story

No comments:
Post a Comment