ടെലിവിഷന്‍ സീരിയലുകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ശരത് ദാസ്. അഭിനയം ശരത്തിന് പ്രിയപ്പെട്ടതാണെങ്കില്‍ അതുപോലെ പ്രിയമുള്ളതാണ് സംഗീതവും. അതങ്ങനെയല്ലേ വരൂ പ്രശസ്ത കഥകളി സംഗീതഞ്ജന്‍ വെണ്‍മണി ഹരിദാസിന്റെ മകനായ ശരത്തിന് സംഗീതത്തെ കൈവിട്ട് കളയാനാകുമോ. ഇപ്പോള്‍ പല പരിപാടികളിലും മൃദഗവും വയലിനുമൊക്കെ വായിച്ച് ശരത് സംഗീത രംഗത്തും ശ്രദ്ധേയനാകുന്നുണ്ട്. കമ്പോസിംഗിലാണ്
Read Full Story
Read Full Story

No comments:
Post a Comment