വഴിയോരങ്ങളിലെ കവലയിലും പാലത്തിലുമൊക്കെയിരുന്നു പൂവാലന്മാര്‍ കമന്റടിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ലോകം പരിഷ്‌കാരത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിലല്പം മാറ്റം വന്നു. കമന്റടി ഫേസ്ബുക്ക് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയയിലൂടെയാണ്. ഫേസ്ബുക്ക് പ്രണയവും ചീറ്റിങും ഇന്ന് സര്‍വ്വ സാധാരണം. സുഹൃത്ത് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് നല്ലൊരു മാധ്യമമാണ് ഫേസ്ബുക്ക്. എന്നാല്‍ ഫേസ്ബുക്കിലും ഇപ്പോഴുള്ള പൂവാല ശല്യം സഹിക്കാന്‍ വയ്യ.
Read Full Story
Read Full Story

No comments:
Post a Comment