മലയാളികളുടെ എക്കാലത്തെയും പ്രിയനടി ഉര്‍വശി ശാരദ വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേയ്‌ക്കെത്തുകയാണ്. ഒരുകാലത്ത് മലയാളിയുവാക്കളുടെയുള്ളിലെ കാമുകി, ഭാര്യ സങ്കല്‍പ്പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ ശാരദ പിന്നീട് അമ്മ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി. ഇപ്പോള്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി സംവിധാനംചെയ്യുന്ന ചിത്രത്തിലൂടെയാണ് ശാരദ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. അമ്മത്തൊട്ടില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മധുവിനൊപ്പമാണ് ശാരദ അഭിനയിക്കുക. ഒരുപിടി മറക്കാനാവാത്ത കഥാപാത്രങ്ങളെ
Read Full Story
Read Full Story

No comments:
Post a Comment