മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ കന്നഡചിത്രത്തില്‍ അഭിനയിക്കുന്നു. സംവിധായകന്‍ ഗിരി രാജ് ഒരുക്കുന്ന മൈത്രിയെന്ന ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു ഡിആര്‍ഡിഒ എന്‍ജിനീയറുടെ വേഷമാണ് മോഹന്‍ലാലിന്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവര്‍ അനുഭവിയ്ക്കുന്ന സാമുഹിക പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ചിത്രമാണിത്. ഗിരി രാജന്റെ ആദ്യ ചിത്രമായ ജാട്ടയും ഇത്തരത്തിലൊരു സാമൂഹികപ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരുന്നു. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം പുനീത്
Read Full Story
Read Full Story

No comments:
Post a Comment