മലയാളത്തിലെ യുവതാരനിരയുമായി വന്ന പുത്തന്‍പടം ബാംഗ്ലൂര്‍ ഡെയ്‌സ് ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ പുതിയ ചരിത്രം കുറിയ്ക്കുന്നു. മലയാളത്തില്‍ സമീപകാലത്ത് കളക്ഷനില്‍ വന്‍ നേട്ടമുണ്ടാക്കിയ ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തെ കടത്തിവെട്ടിയിരിക്കുകയാണ് ആദ്യനാളുകളുടെ കളക്ഷന്റെ കാര്യത്തില്‍ അഞ്ജലി മേനോന്റെ ഈ യങ് മൂവി. ഇനിയങ്ങോട്ടുള്ള കളക്ഷന്റെയും പ്രദര്‍ശനത്തിന്റെയും കാര്യത്തില്‍ ബാംഗ്ലൂര്‍ ഡെയ്‌സ് ദൃശ്യത്തെ കടത്തിവെട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
Read Full Story
Read Full Story

No comments:
Post a Comment