ആദ്യകാലത്ത് ട്രെന്റായിരുന്ന പലതും ഇപ്പോള്‍ ന്യൂ ജനറേഷന്‍ സ്റ്റൈല്‍ എന്ന് പറഞ്ഞ് പേരും തരവും മാറ്റി വന്നിരിക്കുകയാണ്. വസ്ത്രവും, സ്‌റ്റൈലും എല്ലാം അങ്ങനെയാണ്. അത്തരത്തില്‍ ഒരുകാലത്ത് ട്രന്റായിരുന്ന ബോയിക്കട്ട് സ്‌റ്റൈല്‍ വീണ്ടും മലയാളത്തില്‍ അവതരിപ്പിച്ച നടിയായിരുന്നു അപര്‍ണ ഗോപിനാഥ്. വ്യത്യസ്തമായ ഹെയര്‍സ്റ്റൈല്‍ കൊണ്ടുതന്നെയാണ് തുടക്കം മുതലേ അപര്‍ണ ശ്രദ്ധിക്കപ്പെട്ടതും. ഇടതൂര്‍ന്ന് നീണ്ടുവളര്‍ന്ന മുടിയാണ് പെണ്‍കുട്ടികളുടെ ഭംഗിയെന്ന്
Read Full Story
Read Full Story

No comments:
Post a Comment