മോഹന്‍ലാല്‍ ഹോളിവുഡിലേക്ക്?

Tuesday, 24 June 2014

ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ മോഹന്‍ലാല്‍ മറ്റൊരു മനുഷ്യനാണ്. പൂര്‍ണമായും കഥാപാത്രമായി മാറും. മോഹന്‍ലാലിന്റെ നഖങ്ങള്‍ പോലും അഭിനയിക്കും എന്ന് അനുഭവത്തിന്റെ വളിച്ചത്തില്‍ പലരും മുമ്പേ പറഞ്ഞിട്ടുള്ളതാണ്. എന്നിരിക്കിലും കേരളക്കര കടന്ന് അധികം പുറത്തേക്ക് പോകാന്‍ ലാല്‍ താത്പര്യപ്പെട്ടിരുന്നില്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ പല ഭാഷകളിലായി അഭിനിയച്ചിട്ടുണ്ട്. അടുത്തിടെ ഇളയദളപതി വിജയ്‌ക്കൊപ്പം ജില്ല എന്ന സിനിമയില്‍ അഭിനയിച്ചതാണ് ഒടുവില്‍ കേരളം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog