മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ അടുത്തിടെയായി ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. ആസിഫ് അലി നായകനായ ഉന്നമായിരുന്നു അവസാന ചിത്രം. എന്തുകൊണ്ട് സിബി ചിത്രമൊരുക്കുന്നില്ല എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. എന്നാല്‍ സിബിയെ വിശ്വസിച്ച് പണമിറക്കാന്‍ നിര്‍മാതാക്കള്‍ തയാറായിരുന്നില്ല. പല തിരക്കഥാകൃത്തുക്കളും സിബിക്കു വേണ്ടി ചിത്രമൊരുക്കാന്‍ തയാറായിരുന്നെങ്കിലും നിര്‍മാതാക്കള്‍ മടിച്ചു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ സിബി മലയിലിനും നിര്‍മാതാവിനെ
Read Full Story
Read Full Story

No comments:
Post a Comment