താരങ്ങളുടെ ആദ്യ പ്രതിഫലം

Sunday, 29 June 2014

ചലച്ചിത്രതാരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാനും അവരുടെ പുതിയ ചിത്രങ്ങള്‍ കാണാനുമെല്ലാം സാധാരണക്കാര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമാണ്. തങ്ങളുടേതില്‍ നിന്നും വളരെ വ്യത്യസ്തമായ ലോകത്താണ് താരങ്ങള്‍ ജീവിയ്ക്കുന്നത് എന്നൊരു ചിന്ത തന്നെയാണ് ഈ കൗതുകത്തിന് പിന്നിലുള്ളത്. വമ്പന്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ എത്തരത്തിലായിരിക്കും ജീവിയ്ക്കുന്നത്. എവിടെയെല്ലാമായിരിക്കും പോകുന്നത് എന്നതെല്ലാം എപ്പോഴും വാര്‍ത്തയായിക്കൊണ്ടിരിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. ഇന്ന് വമ്പന്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളെല്ലാം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog