റണ്‍വേ, ലയണ്‍, ട്വന്റി 20 തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ ജോഷി ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് അവതാരം. ഗ്രാമീണനായ ഒരു യുവാവ് നഗരത്തിലെത്തുന്നതും അതിന് ശേഷം അയാള്‍ക്കുണ്ടാകുന്ന അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബപശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രം എന്ന് അവതാരത്തെ വിശേഷിപ്പിയ്ക്കാം. കൊച്ചി അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. ജോഷി ഒടുവില്‍ സംവിധാനം ചെയ്ത
Read Full Story
Read Full Story

No comments:
Post a Comment