ലോകമെമ്പാടും ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ലഹരിയിലാണ്. ഏവരും സ്വന്തം ടീമുകള്‍ക്ക് വേണ്ടി വാദിയ്ക്കുകയും ആരാധിയ്ക്കുന്ന താരങ്ങളെക്കുറിച്ച് സംസാരിക്കുകയുമെല്ലാം ചെയ്യുന്നു. ചലച്ചിത്രമേഖലയിലും ഫുട്‌ബോള്‍പ്പനിയുണ്ട്. മലയാളത്തിലെ താരങ്ങളില്‍ പലരും ഫുട്‌ബോള്‍ കമ്പക്കാരനാണ്. പലരും ഇഷ്ട ടീം ഏതെന്ന് വ്യക്തമാക്കി അവര്‍ക്കൊപ്പം നിലയുറപ്പിച്ചുകഴിഞ്ഞു. ഇതാ ബോളിവുഡിലുമുണ്ട് കാല്‍പ്പന്ത് പ്രണയികള്‍. അക്കൂട്ടത്തിലൊരാളാണ് ദേശീയ പുരസ്‌കാര ജേത്രിയായ നടി വിദ്യ ബാലന്‍. വിദ്യ അര്‍ജന്റീനയുടെ ആരാധികയാണ്,
Read Full Story
Read Full Story

No comments:
Post a Comment