മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് രാജാധിരാജ. സിബി കെ തോമസ്-ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥയില്‍ നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോക്കിരിരാജ, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിലെ സ്‌റ്റൈലില്‍ മമ്മൂട്ടി വീണ്ടുമെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍ നിന്നും ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക് കിടിലനാണെന്നകാര്യം വ്യക്തമാണ്. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment