ആസിഫിന്റെ നായികയായി ജനനി അയ്യര്‍ വീണ്ടും

Sunday, 29 June 2014

മലയാളത്തില്‍ വളരെ പെട്ടെന്ന് സ്വീകാര്യയായിത്തീര്‍ന്ന നടിയാണ് ജനനി അയ്യര്‍. ത്രീ ഡോട്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജനനി അടുത്തിടെ റിലീസ് ചെയ്തസെവന്‍ത് ഡേ, മോസയിലെ കുതിരമീനുകള്‍, കൂതറ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ ചെയ്തു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തില്‍ വീണ്ടും യുവതാരം ആസിഫ് അലിയുടെ നായികയായി എത്തുകയാണ് ജനനി. ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog