ദിലീപിന്‍റെ ബുദ്ധേട്ടന്‍ ഓണത്തിനെത്തും

Tuesday, 10 June 2014

ദിലീപ് നായകനായെത്തുന്ന ഓണച്ചിത്രം ബുദ്ധേട്ടന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. നവാഗതനായ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദും മൈഥിലിയുമാണ് നായികമാരായെത്തുന്നത്. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ കഥപറയുന്ന ചിത്രത്തില്‍ ദിലീപ് ഒരു പച്ചക്കറിക്കച്ചവടക്കാരന്റെ വേഷത്തിലാണെത്തുന്നത്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുത്ത ഇയാള്‍ സ്വന്തം ആവശ്യത്തിനായി നയാപൈസ പോലും ചെലവഴിയ്ക്കില്ല. എന്നാല്‍ സഹോദരിമാരുടെ ഏത്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog