തമിഴ്, മലയാളം, തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രി കാത്തിരിക്കുകയണിപ്പോള്‍ അമല പോള്‍ - വിജയ് വിവാഹം കൂടാന്‍. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം ഒരുങ്ങിവരികയാണ്. വിവാഹ നിശ്ചയം ഏഴാം തിയ്യതി കൊച്ചിയിലെ പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്നു. ജൂണ്‍ 12നാണ് വിവാഹം. വിവാഹച്ചടങ്ങുകള്‍ ഹിന്ദു മതവിശ്വാസപ്രകാരം ചെന്നൈയില്‍ വച്ചായിരിക്കും. അമലയുടെ നിശ്ചയത്തിനു തന്നെ വിക്രം, അനുഷ്‌ക ശര്‍മ തുടങ്ങി
Read Full Story
Read Full Story

No comments:
Post a Comment