തെന്നിന്ത്യന്‍ താരം അമല പോളിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം ആലുവ ചുണ്ടയിലെ സെന്റ് ജൂഡ് പള്ളിയില്‍ വച്ച് നടന്നു. ജൂണ്‍ 12ന് ചെന്നൈയില്‍ വച്ചായിരിക്കും വിവാഹം. തമിഴകവും മലയാളവുമെല്ലാം ഒരു പ്രണയവിവാഹത്തിന് കൂടെ സാക്ഷികളാകാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അമലയുടെ വിവാഹ വാര്‍ത്ത വന്നതോടെ പ്രതിസന്ധിയിലായത് ഒരു സിനിമാ നിര്‍മാതാവും സംവിധായകനുമാണ്. അമല പോള്‍ വിവാഹിതയാകുകയും
Read Full Story
Read Full Story

No comments:
Post a Comment