മരണശേഷം കണ്ണ് ദാനത്തിന് ശില്‍പ ഷെട്ടി തയ്യാര്‍

Friday, 6 June 2014

സിനിമാ മേഖലയില്‍ നിന്ന് മുമ്പും പല താരങ്ങളും അവയവദാനത്തിന് തയ്യാറായിട്ടുണ്ട്. ഒടുവിലിതാ ബോളിവുഡ് സുന്ദരി ശില്‍പാ ഷെട്ടിയും. മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള കരാറില്‍ ശില്‍പ ഷെട്ടി ഒപ്പുവച്ചു. യശ്വന്ത് സമാജിക് പ്രതിസ്ഥാന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ശില്‍പ കണ്ണ് ദാനം ചെയ്യാന്‍ കരാറില്‍ ഒപ്പുവച്ചത്. മരണ ശേഷം എന്റെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog