ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്നും നസ്രിയ പിന്‍മാറി

Friday, 6 June 2014

ഫഹദ് ഫാസില്‍ നായകനാകുന്ന മണിരത്‌നം എന്ന ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത് ഫഹദിന്റെ പ്രതിശ്രുതവധുവായ നസ്രിയ നസീമിനെ ആയിരുന്നു. ഇവരുടെ വിവാഹനിശ്ചയത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും നസ്രിയ പിന്മാറി. വിവാഹംനിശ്ചയിച്ച സ്ഥിതിയ്ക്ക് വീണ്ടും ഒന്നിച്ച് അഭിനയിക്കേണ്ടെന്ന തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മാത്രമല്ല ഓഗസ്റ്റില്‍ വിവാഹം നടക്കാനിരിക്കേ കൂടുതല്‍ പ്രൊജക്ടുകള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog