ഒരു മലബാറുകാരനെ വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് കാവ്യ മാധവന്‍. തനിക്കു നഷ്ടമായത് തന്റെ സഹോദരന്‍ മിഥുന് ലഭിച്ചെന്നും കാവ്യ. മലയാളത്തിലെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കാവ്യ തന്റെ കൗമാരക്കാലത്തെ ആഗ്രഹം വെളിപ്പെടുത്തിയത്. കൗമാരക്കാലം മുതലേ വിവാഹത്തെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറില്‍ വിവാഹക്കാര്യം നേരത്തെ നടക്കും. ഒരു മലബാറുകാരനെ വിവാഹം
Read Full Story
Read Full Story
No comments:
Post a Comment