നടിമാരുടെയും നടന്മാരുടെയും പേരില്‍ ഗോസിപ്പിറങ്ങാന്‍ ചലച്ചിത്രലോകത്ത് അധികം സമയവും കാര്യവുമൊന്നും വേണ്ട ഒരു വാക്കോ നോക്കോ ചിത്രമോ ഒക്കെ മതി. ഇതാ ഇപ്പോള്‍ ഒരു ചിത്രവുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ താരം പ്രിയാമണി പുതിയ ഗോസിപ്പില്‍ അകപ്പെട്ടിരിക്കുകയാണ്. മലയാളത്തിലെ വളര്‍ന്നുവരുന്ന താരം ഗോവിന്ദ് പത്മസൂര്യയും പ്രിയാമണിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് പുതിയ ഗോസിപ്പ്. എന്തായാലും സംഗതി കേട്ട് പ്രിയയും പത്മസൂര്യയും
Read Full Story
Read Full Story

No comments:
Post a Comment