മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന് വമ്പന്‍ സാറ്റലൈറ്റ് അവകാശത്തുക. 5.5കോടി രൂപയ്ക്കാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയിരിക്കുന്നത്. ഇതിനകം തന്നെ പ്രമേയത്തിന്റെയും മഞ്ജുവിന്റെ തിരിച്ചുവരവിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശ വില്‍പ്പനയും വമ്പന്‍ വാര്‍ത്തയായിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്തശേഷമാണ്
Read Full Story
Read Full Story

No comments:
Post a Comment