നടി വിദ്യ ബാലന്‍ നടന്‍ ഹൃത്തിക് റോഷനെ പറ്റിച്ച കഥയാണ് ഇപ്പോള്‍ ബോളിവുഡിലെങ്ങും ചൂടോടെ പരക്കുന്നത്. ഭിക്ഷക്കാരന്റെ വേഷത്തില്‍ ഹൃത്തിക്കിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സ്ഥലത്തെത്തിയാണ് നടി നടനെ പറ്റിച്ചത്. ഫോട്ടോഷൂട്ട് തടസപ്പെടുത്തിക്കൊണ്ട് കയറിവന്ന ഭിക്ഷക്കാരന്റെ ആഗ്രഹം ഹൃത്തിക്കിനെ കെട്ടിപ്പിടിക്കലായിരുന്നു. സംഭവത്തില്‍ എന്തോ തട്ടിപ്പുണ്ടെന്ന് മനസിലായെങ്കിലും ഭിക്ഷക്കാരനായി എത്തിയിരിക്കുന്നത് ആരാണെന്നകാര്യത്തില്‍ ഹൃത്തിക്കിന് ഒരു പിടിയുമുണ്ടായിരുന്നില്ലത്രേ. ഭിക്ഷക്കാരനായി
Read Full Story
Read Full Story
No comments:
Post a Comment