സിനിമകളില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകള്‍ യഥാര്‍ത്ഥത്തില്‍ ആരെങ്കിലും ഉയോഗിക്കന്ന നമ്പറുകളായിരിക്കുമോ, സിനിമയില്‍ കാണുന്ന നമ്പറില്‍ പ്രേക്ഷകരിലാരെങ്കിലും ബന്ധപ്പെട്ടുനോക്കിയാല്‍ സിനിമയിലെ കഥാപാത്രങ്ങളെ കിട്ടുമോ. എന്തായാലും കൂടുതല്‍പ്പേരൊന്നും സിനിമ കണ്ടിറങ്ങുമ്പോള്‍ അതിലെ ഫോണ്‍ നമ്പറലെല്ലാം ഓര്‍ത്തുവെച്ച് മിനക്കെട്ടിരുന്ന് വിളിച്ചുനോക്കാന്‍ ശ്രമിക്കാറുണ്ടാകില്ല. എന്നാല്‍ ആരും ഇങ്ങനെ ചെയ്യില്ലെന്നും പറാന്‍ കഴിയില്ല. കാരണം ചിലര്‍ ഇങ്ങനെ ചെയ്തതിനെത്തുടര്‍ന്ന് നടി മൗബാനി സര്‍ക്കാറന്
Read Full Story
Read Full Story

No comments:
Post a Comment