കൊച്ചി മുതല്‍ ലണ്ടന്‍ വരെ കരമാര്‍ഗ്ഗം കാറില്‍ യാത്ര നടത്തുന്ന സംവിധായകന്‍ ലാല്‍ ജോസും സംഘവും സുഖകരമായി യാത്ര തുടരുന്നു. നേപ്പാളില്‍ നിന്നുള്ള വിവരങ്ങളാണ് ഏറ്റഴും ഒടുവില്‍ ലാല്‍ ജോസ് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പങ്കുവെച്ചത്. നേപ്പാളിലെ പൊക്രയിലും മറ്റും സന്ദര്‍ശനം നടത്തിയ ലാല്‍ ജോസും സംഘവും നേപ്പാളിലെ രു സിനിമാ ചിത്രീകരണവും കണ്ടു. നേപ്പാളി സിനിമാ
Read Full Story
Read Full Story
No comments:
Post a Comment