മാലിദ്വീവ്‌സിലെ മധുവിധുവാഘോഷം കഴിഞ്ഞ് നടി അമല പോളും ഭര്‍ത്താവ് എഎല്‍ വിജയും നാട്ടില്‍ തിരിച്ചെത്തി. യാത്രാവിശേഷങ്ങള്‍ ചോദിയ്ക്കുന്നവരോടെല്ലാം അമല മാലിദ്വീപ് അനുഭവങ്ങളെക്കുറിച്ച് വാചാലയാവുകയാണ്. വിവാഹത്തിലൂടെ ഒരു സ്ത്രീ പൂര്‍ണതയിലെത്തുന്നുവെന്നും സ്ത്രീകളില്‍ ഒഴിഞ്ഞിരിക്കുന്ന പല കഴിവുകളും വിവാഹത്തിലൂടെ കണ്ടെത്തപ്പെടുന്നുവെന്നുമാണ് മധുവിധുവിനുശേഷം വിവാഹജീവിതത്തെക്കുറിച്ച് അമല പറയുന്നത്. സാഹസികകായികവിനോദങ്ങള്‍ ഇഷ്ടമുള്ളതിനാലാണ് താനും വിജയിയും മാലിദ്വീപ് തന്നെ ഹണിമൂണിനായി തിരഞ്ഞെടുത്തതെന്നാണ് അമല പറയുന്നത്.
Read Full Story
Read Full Story
No comments:
Post a Comment