പ്രേക്ഷകശ്രദ്ധനേടിയ പുണ്യാളന്‍ അഗര്‍ബത്തീസ്, ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍, ഹാപ്പി ജേര്‍ണി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യ തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലെത്തുന്നു. മത്തായിയുടെ സുവിശേഷങ്ങള്‍ എന്ന പുതിയ ചിത്രത്തിലാണ് സാധാരണക്കാരനായ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ജയസൂര്യയെത്തുന്നത്. തൃശൂര്‍ സ്വദേശിയായ മത്തായി എന്ന ഓട്ടോ ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിയായി എത്തുന്നത് ജയസൂര്യയാണ്. വളരെ
Read Full Story
Read Full Story

No comments:
Post a Comment