ഉണ്ണിമുകുന്ദന്റെ അച്ഛനായി അനൂപ് മേനോന്‍

Thursday, 12 June 2014

മലയാള സിനിമയില്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ക്രോണിക് ബാച്ചിലറായി മുന്നോട്ട് പോകുന്നയാളാണ് അനൂപ് മേനോന്‍. ആ അനൂപ് മേനോന്‍ ഉണ്ണി മുകുന്ദന്റെ അച്ഛനായി അഭിനയിക്കുന്നു എന്നു പറഞ്ഞാല്‍ അല്പം കാര്യമുള്ള കാര്യം തന്നെ. ക്ലാസ്‌മേറ്റ്‌സിന് ശേഷം സൗഹൃദത്തിന് പ്രാധന്യം നല്‍കി ലാല്‍ജോസ് ഒരുക്കുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ ഉണ്ണി മുകുന്ദന്റെ അച്ഛനായി അഭിനയിക്കുന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog