ഇളയ ദളപതി വിജയ് അഭിനയം നിര്‍ത്തി പിന്നണി ഗാനരംഗത്തേക്ക് തിരിയുകയാണോ എന്നാരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം വിജയ് പാടിയഭിനയിക്കുകയായിരുന്നു. ഇതാ ഇനിയൊരുങ്ങുന്ന ഒരു ചിത്രത്തിലും വിജയ് യുടെ പാട്ട്. മുരുകദോസ് സംവിധാനം ചെയ്യുന്ന 'കത്തി' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇനി വിജയ് പാടുന്നത്. അനിരുദ്ധന്‍ ഈണം നല്‍കുന്ന ഒരു 'ലവ്
Read Full Story
Read Full Story

No comments:
Post a Comment