പ്രിയാ രാമനും രഞ്ജിത്തും വേര്‍പിരിഞ്ഞു

Friday, 13 June 2014

ദിലീപ്-മഞ്ജുവാര്യര്‍ വിവാഹമോചനവാര്‍ത്തകളാണ് ഇപ്പോള്‍ എവിടെയും കേള്‍ക്കുന്നത്. ഏറെനാളായി ഊഹാപോങ്ങള്‍ മാത്രമായി അവശേഷിച്ചിരുന്ന ഇക്കാര്യത്തിന് കഴിഞ്ഞ ദിവസംദിലീപ് വിവാഹമോചന ഹര്‍ജി നല്‍കിയതോടെ സ്ഥിരീകരണമായി. ഇതിനിടെ ചലച്ചിത്രലോകത്ത് മറ്റൊരു താരദമ്പതികള്‍പിരിഞ്ഞുകഴിഞ്ഞു. മലയാളിയായ നടി പ്രിയാ രാമനും നടന്‍ രഞ്ജിത്തുമാണ് പിരിഞ്ഞത്. 2013 നവംബറിലായിരുന്നു ഇവര്‍ വിവാഹമോചനഹര്‍ജി നല്‍കിയത്. 2014 മെയ് 16ന് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഇപ്പോള്‍ രണ്ടുപേരും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog