മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകരില്‍ പ്രധാനിയായ ആഷിക് അബു. ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെ സംവധായകനായി അരങ്ങേറ്റം കുറിച്ച ആഷിക് പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. 22 ഫീമെയില്‍ കോട്ടയം, സാള്‍ട്ട് ആന്റ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നിവയെല്ലാം ആഷിക്കിന്റെ മികച്ച ചിത്രങ്ങളില്‍പ്പെടുന്നവയാണ്. ആഷിക് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ഗ്യാങ്സ്റ്റര്‍
Read Full Story
Read Full Story

No comments:
Post a Comment