നടിമാരെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ചലച്ചിത്രലോകത്ത് ഒട്ടും പഞ്ഞമില്ല. ബോളിവുഡ് പോലുള്ള സ്ഥലങ്ങളില്‍ നടിമാര്‍ എന്ത് ചെയ്താലും അതുമായി ബന്ധപ്പെട്ട് ഒരു ഗോസിപ്പെങ്കിലും വരാറുണ്ട്. ഇക്കാര്യത്തില്‍ നിന്നും വിദ്യ ബാലനും രക്ഷയില്ല. വിദ്യയുടെ വിവാഹത്തിന് മുമ്പേ തുടങ്ങിയ ഗോസിപ്പുകള്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞ് നാളിത്രയായിട്ടും അവസാനിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ത്തന്നെ വിദ്യ വിവാഹമോചിതയാകാന്‍ പോകുന്നുവെന്നും. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച്
Read Full Story
Read Full Story

No comments:
Post a Comment