പൃഥ്വിരാജിന്റെ കാവ്യ തലൈവന്‍- ആദ്യ ടീസര്‍

Friday, 13 June 2014

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമായ കാവ്യ തലൈവന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വെയില്‍, അങ്ങാടിത്തെരു തുടങ്ങിയ മികച്ച ചിത്രങ്ങളുടെ സംവിധായകനായ വസന്തബാലനാണ് പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ് എന്നിവരെ നായകന്മാരാക്കി സംഗീതനാടകസംഘങ്ങളുടെ കഥ പറയുന്ന കാവ്യ തലൈവന്‍ ഒരുക്കുന്നത്. 1920കളിലും മുപ്പതുകളിലും സജീവമായിരുന്ന സംഗീതനാടകസംഘങ്ങളുടെ പശ്ചാത്തലത്തില്‍ മനോഹരമായൊരു പ്രണയകഥയാണ് വസന്തബാലന്‍ പറയുന്നത്. സ്റ്റേജ് ആര്‍ടിസ്റ്റുകളായിരുന്ന കെബി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog