മലയാളികളുടെ എക്കാലത്തെയും പ്രിയനായിക മേനകയുടെ മകള്‍ എന്ന മേല്‍വിലാസവുമായിട്ടാണ് കീര്‍ത്തി മേനക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ആരും ആഗ്രഹിക്കുന്ന ഡ്രീം ടീമായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിനൊപ്പമായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം. ആദ്യ ചിത്രം വലിയ വിജയമായില്ലെങ്കിലും കീര്‍ത്തി ശ്രദ്ധിക്കപ്പെട്ടു. റാഫി സംവിധാനം ചെയ്ത റിങ് മാസ്റ്ററിലേയ്ക്ക് കീര്‍ത്തിയ്ക്ക് ക്ഷണം ലഭിച്ചു. റിങ് മാസ്റ്ററിലെ കണ്ണു കാണാത്ത പെണ്‍കുട്ടിയുടെ വേഷം കീര്‍ത്തി
Read Full Story
Read Full Story

No comments:
Post a Comment