ഷിബു അന്തിക്കാട് സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രത്തില്‍ പ്രമുഖരായ അഞ്ചുഗായകര്‍ ഒന്നിക്കുന്നു. ഹരിഹരന്‍, ചിത്ര, ശ്രേയാ ഘോഷാല്‍, ബെന്നി ദയാല്‍, നരേഷ് അയ്യര്‍ എന്നിവരാണു പാടുന്നത്. അനു എലിസബത്ത് ആണ് ഗാനങ്ങളെല്ലാം എഴുതുന്നത്. ഇത്രയും സംഗീതപ്രാധാന്യമുള്ള സിനിമ ആദ്യമായിട്ടാണ് സംഗീത സംവിധായകന്‍ രതീഷ് വേഗ ചെയ്യുന്നത്.സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സഹോദര പുത്രനായ ഷിബു ആദ്യമായിട്ടാണ് സിനിമ
Read Full Story
Read Full Story

No comments:
Post a Comment