വികാസ് ബാല്‍ സംവിധാനം ചെയ്ത് കങ്കണ റാണൗത്ത് നായികയായി എത്തിയ ക്യൂന്‍ എന്ന ചിത്രം വാരിക്കൂട്ടിയ പ്രശംസകള്‍ക്ക് കണക്കില്ല. ക്യൂന്‍ തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണെന്നതാണ് പുതിയ വാര്‍ത്ത. തമിഴ് നടനും സംവിധായകനും നിര്‍മ്മാതാവുമായ ത്യാഗരാജനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും ചിത്രം
Read Full Story
Read Full Story

No comments:
Post a Comment