തമിഴകത്തെ പ്രമുഖ സംവിധായകന്‍ എആര്‍ മുരുഗദോസിന്റെ പുതിയ ചിത്രമായ കത്തിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇളയദളപതി വിജയ് നായകനാകുന്ന കത്തി ഒരു ആക്ഷന്‍ ത്രില്ലറാണ്. ഇതിനിടെ മുരുഗദോസിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും വന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ നായകന്മാര്‍ക്ക് പ്രാധാന്യം നല്‍കി ആക്ഷന്‍ ത്രില്ലറുകള്‍ ഒരുക്കിയ മുരുഗദോസിന്റെ അടുത്ത ചിത്രത്തില്‍ നായികയ്ക്കാണേ്രത പ്രാധാന്യം. നായികയ്ക്ക് പ്രാധാന്യമുള്ള ഒരു അടിപൊളി ആക്ഷന്‍ ത്രില്ലറാണ്
Read Full Story
Read Full Story

No comments:
Post a Comment