റോക്‌സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നടിയാണ് അമേരിക്കന്‍ മോഡലായ നര്‍ഗീസ് ഫക്രി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയെന്ന് പേരെടുത്ത നര്‍ഗീസ് ഇപ്പോള്‍ ബോളിവുഡില്‍ത്തന്നെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. 2014ല്‍ പുറത്തിറങ്ങിയ മേം തേരാ ഹീറോ എന്ന ചിത്രം കൂടി വിജയിച്ചതോടെ ബോളിവുഡില്‍ നര്‍ഗീസ് ഫക്രി മുന്‍നിരയിലേയ്ക്ക് എത്തിയിരിക്കുകയാണ്. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ പാകിസ്താനിയായ പിതാവിനും ചെക്കോസ്ലോവാക്യക്കാരിയായ മാതാവിനും ജനിച്ച നര്‍ഗീസ്,
Read Full Story
Read Full Story

No comments:
Post a Comment