പത്ത് മുപ്പത് വയസ്സുള്ള നായകന്മാര്‍ 20, 25 വയസ്സുള്ള നായകന്മാരായി അഭിനയിക്കാറുണ്ട്. വയസ്സിന് പ്രധാന്യം നല്‍കുന്ന ചിത്രത്തിലാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. അല്ലാത്ത ചിത്രങ്ങളും ഇല്ലെന്നല്ല. നേരെ മറിച്ചും സംഭവിക്കാറുണ്ട്. വയസ്സു കുറഞ്ഞ ഒരു നടനെയോ നടിയെയോ പ്രായമുള്ളവരാക്കാന്‍ അത്ര പ്രയാസമില്ല. പ്രായം കുറക്കാനാണ് പെടാപ്പാട്. 'വാരണം ആയിരം' എന്ന ചിത്രത്തില്‍ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ് സൂര്യ
Read Full Story
Read Full Story

No comments:
Post a Comment