പാര്‍വതി ജയറാം, പാര്‍വതി മേനോന്‍, പാര്‍വതി ഓമനക്കുട്ടന്‍ മലയാളത്തിലിതെത്ര പാര്‍വതിമാരാണ്. 'നി കൊ ഞാ ചാ' എന്ന ചിത്രത്തിലൂടെ പിന്നെയും വന്നു ഒരു പാര്‍വതി. പാര്‍വതി നായര്‍. പോപ്പിന്‍സ്, നി കൊ ഞാ ചാ, ഡി കമ്പനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പാര്‍വതിയിപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് ആംഗ്രി ബേബീസാണ്. ഉലകനായകന്‍ കമല്‍ ഹസന്‍ നായകനാകുന്ന ഉത്തമ വില്ലനിലാണ്
Read Full Story
Read Full Story

No comments:
Post a Comment