ഡിആര്‍ഡിഒ ആയി മോഹന്‍ലാല്‍ കന്നടയിലേക്ക്

Wednesday, 11 June 2014

മോഹന്‍ലാലിന് മലയാളത്തിലെന്ന പോലെ അന്യഭാഷാ ചിത്രങ്ങളിലും നല്ല സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. ആദ്യകാലങ്ങളില്‍ ഒത്തിരി തമിഴ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുള്ള ലാല്‍ ഈ അടുത്ത് ഇളയ ദളപതിയുടെ അച്ഛനായി ജില്ല എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴകത്തെത്തിയപ്പോള്‍ നല്ല സ്വീകരണം തന്നെ ലഭിച്ചു. ഇനിയിപ്പോള്‍ തമിഴില്‍ മാത്രമൊതുങ്ങുന്നില്ല യാത്രകള്‍. പുനീത് രാജ്കുമാര്‍ നായകനാകുന്ന കന്നട ചിത്രത്തിലേക്ക് പോകാനൊരുങ്ങുകയാണ് മോഹന്‍ലാല്‍.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog