തെന്നിന്ത്യന്‍ താരം പ്രിയാമണി അതീവ ദുഖിതയാണ്. തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനങ്ങള്‍ ചെലുത്തിയ അയല്‍ക്കാരിയുടെ മരണമാണ് പ്രിയാമണിയെ ദുഖിതയാക്കിയത്. അയല്‍ക്കാരിയായ ഗൗരി എന്ന സ്ത്രീയുടെ മരണമാണ് പ്രിയാമണിയെ വേദനിപ്പിച്ചത്. തനിയ്ക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ തന്നെ വിട്ട് പോയെന്നും അത് തന്റെ പ്രിയപ്പെട്ട അയല്‍ക്കാരി ഗൗരിയാന്റിയാണെന്ന് പ്രിയാമണി ട്വിറ്ററിലൂടെ അറിയിച്ചു. സാധാരണ അയല്‍ക്കാരോടൊന്നും അധികം അടുപ്പം
Read Full Story
Read Full Story

No comments:
Post a Comment