ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറയുടെ റിലീസ് മാറ്റിവച്ചു. ജൂണ്‍ 12ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തീരുമാനിച്ചതിലും ഒരു ദിവസം വൈകി, ജൂണ്‍ 13ന് മാത്രമെ ചിത്രം തിയേറ്ററിലെത്തുകയുള്ളൂ എന്നാണ് ഇപ്പോള്‍ അറിയുന്നത്. കൂതറയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്തമായ പേരുകൊണ്ടും മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകൊണ്ടും നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ്
Read Full Story
Read Full Story

No comments:
Post a Comment