നീണ്ടിടതൂര്‍ന്ന മുടി എക്കാലവും മലയാളികളുടെ സ്ത്രീസൗന്ദര്യസങ്കല്‍പത്തിലെ പ്രധാന ഹൈലൈറ്റാണ്. കറുത്തതും ചുരുണ്ടതുമായ മുടിയായിരിക്കണമെന്ന നിര്‍ബ്ബന്ധങ്ങള്‍ പിന്നീട് കോലന്‍ മുടിയ്ക്കും ചെമ്പന്‍മടിയായാലും ഭംഗിയുണ്ടെന്നുള്ള പുതിയ കണ്ടെത്തലുകള്‍ക്കും വഴിമാറി. സിനിമകളിലും നാടകങ്ങളിലും നോവലുകളിലുമെല്ലാം വന്നുപോകുന്ന നീണ്ട് ചുരുണ്ട മുടിയുള്ള പെണ്ണുങ്ങള്‍ കേരളത്തിലെ നീളമില്ലാത്ത മുടിയുള്ള പെണ്ണുങ്ങളുടെ ദുഖവും അസൂയയുമായി അവശേഷിച്ചുപോന്നു. കാലം മാറി, അതിനൊപ്പം കോലങ്ങളും നീണ്ട മുടിയെന്ന സൗന്ദര്യ
Read Full Story
Read Full Story
No comments:
Post a Comment