സഹപ്രവര്‍ത്തകര്‍ക്കിടയിലെ ഈഗോക്ലാഷുകളും സൗന്ദര്യപ്പിണക്കങ്ങളും ഏത് മേഖലയിലുമുള്ളതാണ്. എല്ലാ തൊഴില്‍ മേഖലകളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ട്. സിനിമയ്ക്കും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചനമില്ല. മറ്റേതൊരു മേഖലേക്കാളുമേറെ ഗ്ലാമറും പ്രശസ്തിയുമെല്ലാം കൂടുതലുള്ള സ്ഥലമായതുകൊണ്ടുതന്നെ സിനിമയിലെ ഇത്തരം സൗന്ദര്യപ്പിണക്കങ്ങള്‍ക്ക് വലിയ പ്രചാരം ലഭിയ്ക്കാറുമുണ്ട്. പ്രത്യേകിച്ചും അത് മുന്‍നിര താരങ്ങളും സംവിധായരുമെല്ലാം തമ്മിലാണെങ്കില്‍. തെന്നിന്ത്യന്‍ ചലച്ചിത്രലോകം ഇത്തരത്തിലുള്ള എത്രയോ
Read Full Story
Read Full Story
No comments:
Post a Comment