മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന് ലഭിയ്ക്കുന്ന പ്രശംസകള്‍ അവസാനിയ്ക്കുന്നില്ല. മലയാളത്തില്‍ നിന്നും മാത്രമല്ല തമിഴകത്തുനിന്നും മഞ്ജുവിനും ഹൗ ഓള്‍ഡ് ആര്‍ യുവിനും പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. മലയാലത്തിലെ താരങ്ങള്‍ക്ക് പിന്നാലെ തമിഴകത്തെ താരങ്ങളും മഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു. തമിഴകത്തെ താരദമ്പതികളായ ശരത് കുമാറും രാധികയുമാണ് ഏറ്റവും ഒടുവില്‍ ചിത്രം കണ്ട് മഞ്ജുവിനെയും റോഷന്‍
Read Full Story
Read Full Story
No comments:
Post a Comment