പല ചലച്ചിത്രതാരങ്ങള്‍ക്കും അവരുടെ കുടുംബാണ് മികച്ച പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നത്. എന്നാല്‍ പലപ്പോഴും സ്വത്തിന്റെ പേരില്‍ ഉള്‍പ്പടെ വീട്ടുകാരുമായി വഴക്കിടുകയും അകന്ന് കഴിയുകയും ചെയ്ത ഒട്ടേറെ നായികമാരുണ്ട് മലയാളത്തില്‍. ഇവരില്‍ പലരും ഇപ്പോള്‍ കുടുംബാംഗങ്ങളോട് നല്ല അടുപ്പം പുലര്‍ത്തുന്നുണ്ടെങ്കിലും ഒരിയ്ക്കല്‍ ഇവര്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ചെറുതല്ല. അത്തരം ചില നായികമാരിലേയ്ക്കും അവരുടെ കുടംബവിശേഷങ്ങളിലേയ്ക്കും കടന്ന് ചെല്ലാം. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment